Atish Taseer trolls Arnab Goswami | Oneindia Malayalam

2020-02-28 70

Atish Taseer troll Arnab Goswami and republic tv
'ഇന്ത്യയെകുറിച്ചുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചക്ക് ക്ഷണിച്ച റിപ്പബ്ലിക് ടിവിക്ക് മുഖമടിച്ച്‌ മറുപടി. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും ജേര്‍ണലിസ്റ്റുമായ ആതിഷ് തസീറാണ് അര്‍ണബ് ഗോസാമിക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച്‌ പ്രതികരിച്ചത്.
#Delhi